കോവളം : കോവളത്ത് പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എ ആർ ക്യാമ്പിലെ സി പി ഒ കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ എ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പ് മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.