ചിറയിൻകീഴ് പഞ്ചായത്തിലെ വലിയ കട ഈഞ്ചക്കലിന് സമീപം വർഷങ്ങൾ പഴക്കമുള്ള നടപ്പാലം (കട്ടയ്ക്കാൽ പാലം ) തകർന്നു.
വാമനപുരം നദികടന്നുപോകുന്ന കൈവഴിആറിന് കുറുകെ ഏകദേശം 55 വർഷം മുൻപ് നിർമിച്ചിരുന്ന നടപ്പാലമാണ് കഴിഞ്ഞ ദിവസം പുലർച്ചെ തകർന്ന് വീണത്.