കെ എ എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കിളിമാനൂർ സ്വദേശി ദേവനാരായൺ

Attingal vartha_20260201_212611_0000

കിളിമാനൂർ:  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ എ എസ് ) പരീക്ഷയിൽ പൊതുവിഭാഗത്തിൽ (സ്ട്രീം 1)  കിളിമാനൂർ സ്വദേശി എ. എസ്. ദേവനാരായൺ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി.

കിളിമാനൂർ പുല്ലയിൽ സരസ്വതി മന്ദിരത്തിൽ  അനിൽകുമാറിന്റെയും  ശാലിനിയുടെയും മകനാണ് കെ എ.എസ്. ദേവനാരായൺ. സഹോദരി ദേവനന്ദ എ എസ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!