
കിളിമാനൂർ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ എ എസ് ) പരീക്ഷയിൽ പൊതുവിഭാഗത്തിൽ (സ്ട്രീം 1) കിളിമാനൂർ സ്വദേശി എ. എസ്. ദേവനാരായൺ ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി.
കിളിമാനൂർ പുല്ലയിൽ സരസ്വതി മന്ദിരത്തിൽ അനിൽകുമാറിന്റെയും ശാലിനിയുടെയും മകനാണ് കെ എ.എസ്. ദേവനാരായൺ. സഹോദരി ദേവനന്ദ എ എസ്.


