
കെ എസ് ടി എ 35-ാ മത് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന അധ്യാപക കലോത്സവത്തിൽ മിമിക്രി ( വനിത) വിഭാഗത്തിൽ സെക്കൻഡ് എ ഗ്രേഡ് നേടിയ തിരുവനന്തപുരം ജില്ലയുടെ ശ്രീകല എസ് എസ്.
ആറ്റിങ്ങൽ സബ് ജില്ലയിലെ ജി എൽ പി എസ് മേലാറ്റിങ്ങലിലെ അധ്യാപികയാണ്.


