ആറ്റിങ്ങൽ മാമത്ത് 5 ബെഡ്‌റൂമുകൾ ഉള്ള ഇരുനില കെട്ടിടം വാടകയ്ക്ക്

Attingal vartha_20260205_162413_0000

ആറ്റിങ്ങൽ: മാമം ശീവേലിക്കൊണം റോഡിൽ, 2500 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇരുനില കെട്ടിടം വാടകയ്ക്ക് ലഭ്യമാണ്. 9.5 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വീട് മികച്ച താമസസൗകര്യങ്ങളോടൊപ്പം വിവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യമാണ്.

വീട്ടിൽ അഞ്ച് ബെഡ്‌റൂമുകൾ ഉണ്ട്, എല്ലാം അറ്റാച്ഡ് ടോയ്‌ലെറ്റോടുകൂടിയവയാണ്. മാസ്റ്റർ ബെഡ്‌റൂമിൽ ബാത്ത് ടബ്ബ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും മുകളിലെ നിലയിലും വിശാലമായ ഹാളുകൾ, കൂടാതെ രണ്ടു നിലകളിലും അടുക്കള സൗകര്യവും ലഭ്യമാണ്.

വീട്ടിന്റെ മുൻവശത്ത് ഷട്ടർ ഇട്ട കാർ ഷെഡ് ഉൾപ്പെടുന്നു. കൂടാതെ രണ്ട് കാറുകൾ കൂടി പാർക്ക് ചെയ്യാവുന്ന സ്ഥലം മുന്നിലുണ്ട്. മുകളിലെ നിലയിലേക്ക് അകത്തൂടെയും പുറത്തൂടെയും പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്. വീടിന്റെ മുഴുവൻ ഫ്ലോറിംഗും മാർബിള്‍ ഉപയോഗിച്ച് പൂർത്തിയാക്കിയതാണ്.
ഇതിനു പുറമെ, ഔട്ട് ഹൗസ് കിച്ചൻ, സ്റ്റോർ റൂം, ടോയ്‌ലറ്റ് ഉൾപ്പെടുന്ന പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്.

ദേശീയ പാതയിൽ മാമം റോഡിൽ നിന്നും 500 മീറ്റർ മാത്രം അകലെയുള്ള ഈ കെട്ടിടം താമസത്തിനൊപ്പം ഡോക്ടർ കൺസൽട്ടേഷൻ സെന്റർ, നഴ്സറി, ട്യൂഷൻ സെന്റർ, ഗോഡൗൺ, മറ്റ് ബിസിനസ് സ്ഥാപനങ്ങൾ എന്നിവയ്ക്കും ഏറെ അനുയോജ്യമാണ്.
സൺ ഓഡിറ്റോറിയത്തിന് പിൻഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വീട് മികച്ച റോഡ് സൗകര്യമുള്ള ശാന്തമായ റെസിഡൻഷ്യൽ ഏരിയയിൽ ആണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സന്തോഷ്: 9446808142
ഷൺമുഖം: 9495461966

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!