ആലംകോട് മീരാൻകടവ് റോഡ്: പാണന്റെമുക്ക്–മണനാക്ക് ഭാഗത്ത് നാളെ (ഫെബ്രുവരി 11) ഗതാഗത നിരോധനം

Attingal vartha_20260210_224315_0000

ആറ്റിങ്ങൽ: ആലംകോട് മീരാൻകടവ് റോഡിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പാണന്റെമുക്ക് മുതൽ മണനാക്ക് വരെ നാളെ (ഫെബ്രുവരി 11, 2026) പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തും.

നാളെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുക.

ഇതിനാൽ ആറ്റിങ്ങൽ, ആലംകോട് ഭാഗങ്ങളിൽ നിന്ന് നിലയ്ക്കാമുക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ വിളയിൽമൂല – തിനവിള – പള്ളിമുക്ക് വഴിയുള്ള വഴിമാറി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!