നാച്ചുറലായി സൗന്ദര്യം നിലനിർത്താൻ ‘നാച്ചുറൽസ്’ ആറ്റിങ്ങലിൽ നാളെ (ഫെബ്രുവരി 13ന്), നിരവധി ഓഫറുകൾ

ea29e2d5-ce06-4386-98ca-4ebfb04401e9.pdf_20260212_021107_0000

ആറ്റിങ്ങൽ: സൗന്ദര്യപരിപാലന രംഗത്ത് പുതിയൊരു പ്രീമിയം അനുഭവം ഒരുക്കി നാച്ചുറൽസ് ആറ്റിങ്ങലിൽ ഫെബ്രുവരി 13-ന് പ്രവർത്തനം ആരംഭിക്കുന്നു. സൗത്ത് കേരളത്തിലെ ഏറ്റവും വലിയ സലൂൺ എന്ന പ്രത്യേകതയോടെയാണ് നാച്ചുറൽസ് ആറ്റിങ്ങലിൽ എത്തുന്നത്.

ബിഗ് ബോസ് ടൈറ്റിൽ വിന്നർ അനു മോൾ ഉദ്ഘാടനം ചെയ്യും. നാച്ചുറൽസിന്റെ സ്ഥാപകയായ വീണ കുമാരവേൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ വിനോദപരിപാടികളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ആറ്റിങ്ങലിലെ പുതിയ നാച്ചുറൽസിൽ ആഡംബരമായ അന്തരീക്ഷവും, വിശാലമായ കസ്റ്റമർ ലോഞ്ച്, ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി സ്കിൻ & മുടിയും തിരിച്ചറിയാനുള്ള സംവിധാനം ,  റോബോട്ടിക് മസ്സാജ്, പ്രത്യേകം തയ്യാറാക്കിയ വി ഐ പി ലോഞ്ച്, ഫാഷൻ & റെന്റൽ ആഭരണ കളക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും.

 ഉദ്ഘാടന ദിവസം മ്യൂസിക് & ലൈവ് ഡാൻസ് പരിപാടി, ഉപഭോക്താക്കൾക്കായി സർപ്രൈസ് ഗിഫ്റ്റുകൾ,  മെഗാ നറുക്കെടുപ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ഗ്രാൻഡ് ഓപ്പണിംഗ് അനുബന്ധമായി സ്കിൻ & ഹെയർ ട്രീറ്റ്‌മെന്റുകൾക്ക് 30% വരെ ഡിസ്‌കൗണ്ട് നൽകുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഓഫറുകൾ ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ ലഭ്യമാകും.

ആദ്യ 100 ബുക്കിംഗുകൾക്ക് പ്രത്യേക ഓഫർ

ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യ 100 ബുക്കിംഗുകൾക്ക് താഴെപ്പറയുന്ന പ്രത്യേക ഓഫറുകൾ ലഭ്യമാകും.

Eyebrow – ₹10, Gents Haircut – ₹99, Ladies Haircut – ₹199, Highlights – ₹199, Wolf Cut – ₹499, Butterfly Cut – ₹599,

Any length offer

Smoothening – ₹1999, Botox – ₹3999, Advanced Botox – ₹5999, Nanoplastia – ₹6999.

സ്ത്രീകൾക്കും പുരുഷന്മാർക്കും “Choose Any 5” പാക്കേജുകൾ

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം “Choose Any 5” രീതിയിൽ മൂന്ന് വീതം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

Women Package 1 – ₹2899: Fruit Facial, D-Tan, Hair Spa, Haircut (Any Style), Leg Waxing (Half)

Women Package 2 – ₹1899: Hand Waxing, Eyebrows, Upper Lip, Manicure, (Package Offer)

Women Package 3 – ₹2899: Organic Cleanup, Brightening Cleanup, Organic D-Tan, Haircut (Basic), Moisturising Hair Spa / Eyebrows


Men Package 1 – ₹2899: Fruit Facial, D-Tan, Hair Spa, Head Massage, (Package Offer)

Men Package 2 – ₹1899: Manicure, Pedicure, Haircut, Beard Styling, (Package Offer)

Men Package 3 – ₹2899: Organic Cleanup, Brightening Cleanup, Organic D-Tan, Moisturising Hair Spa, Face D-Tan / Haircut

ആറ്റിങ്ങൽ നാലുമുക്കിൽ കോസ്മോ സെന്ററിൽ ബഡാ ബസാറിന് മുകളിലാണ് നാച്ചുറൽസ് പ്രവർത്തിക്കുന്നത്. ബുക്കിംഗിനും വിവരങ്ങൾക്കും +91 9778 748 059, +91 8138 836 455 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!