കെ.എ.എസ്.റാങ്ക് ജേതാക്കൾക്ക് ഫ്രാക്കിൻ്റെ അനുമോദനം.

Attingal vartha_20260212_114720_0000

കിളിമാനൂർ : കെ.എ.എസ്.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കിളിമാനൂർ പുല്ലയിൽ സ്വദേശികളായ ദേവനാരായണൻ.എ.എസ്, ഒൻപതാം റാങ്ക് നേടിയ ദിവ്യ മുരളി എന്നിവരെ ഫ്രാക്ക് – ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻസ് കിളിമാനൂർ ഭാരവാഹികൾ വീടുകളിലെത്തി അനുമോദിച്ചു.

പ്രസിഡൻ്റ് പ്രേമചന്ദ്രബാബു, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, ട്രഷറർ ആർ.സുഭാഷ്, സെക്രട്ടറി ഹരീഷ് കുമാർ.എസ്, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, സത്യരാജ് കുമാർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!