അഞ്ചു ഗ്രാമപഞ്ചായത്ത് 2026- 27 കാലയളവിൽ കരട് പദ്ധതി രേഖ സമർപ്പിച്ചു.

Attingal vartha_20260214_201128_0000

അഞ്ചു ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി. 2026- 27 കാലയളവിൽ കരട് പദ്ധതി രേഖ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ 2026 27 കാലയളവിൽ നടത്തുന്ന പദ്ധതികളെക്കുറിച്ച് വികസന സെമിനാറിൽ ചർച്ചചെയ്യുകയും കരട് പദ്ധതി രേഖ സമർപ്പിക്കുകയും ചെയ്തു.

പ്രസ്തുത ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂഡ് ജോർജ് ഉദ്ഘാടനം ചെയ്തു. അഞ്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിൻസി അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

ചടങ്ങിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫിയ, ബി എസ് അനൂപ്, ജയ ശ്രീരാമൻ, ഷെറിൻ ജോൺ, രാജേന്ദ്രൻ, നെൽസൺ ഐസക്, അജയകുമാർ, പ്രവീൺ ചന്ദ്ര, വിജയ് വിമൽ, സബിതാ ഷൈൻ, അതുല്യ മഹേഷ്, ലിജാ ബോസ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ പി എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!