നാവായിക്കുളം സ്കൂളിലെ വിദ്യാർത്ഥിനി റിഫ ഫാത്തിമ മരണപ്പെട്ടു

Attingal vartha_20260218_102955_0000

നാവായിക്കുളം ഹയർ സെക്കൻഡറി സ്കൂൾയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മേനാപാറ ജാസ് മൻസിലിൽ യൂസഫ്–സുധീന ദമ്പതികളുടെ മകൾ റിഫ ഫാത്തിമ (13) മരണപ്പെട്ടു. അസുഖബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!