
പോത്തൻകോട് പണിമൂല ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട്, വെഞ്ഞാറമൂട്, വികാസ് ഭവൻ, കിഴക്കേക്കോട്ട, ആറ്റിങ്ങൽ, കണിയാപുരം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ഫെബ്രുവരി 20ന് രാവിലെ 6.30 മുതൽ സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഫെബ്രുവരി 18,19,20 തീയതികളിൽ പോത്തൻകോട് ബസ് ടെർമിനലിൽ നിന്നും പണിമൂല ക്ഷേത്രത്തിലേക്ക് ഷട്ടിൽ സർവീസ് ഉണ്ടായിരിക്കും.


