
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സി (ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പ്ലസ് ടു യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
അഡ്മിഷൻ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 9074874208 എന്ന നമ്പറിൽ ബന്ധപ്പെടാം
കോഴ്സിന്റെ സവിശേഷതകൾ-
- ആറുമാസ ദൈർഘ്യമുള്ള തൊഴിൽധിഷ്ഠിത ഡിപ്ലോമ കോഴ്സ്
- കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാവുന്ന പഠനക്രമം
- പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന സൗകര്യം
- ലളിതവും പ്രായോഗികവുമായ സിലബസ്
- യു.ജി.സി അംഗീകൃത സർവകലാശാല സർട്ടിഫിക്കേഷൻ
- അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റ്
- ഇന്ത്യയിലും വിദേശത്തുമായി വിപുലമായ തൊഴിലവസരങ്ങൾ
- ആശുപത്രികളിലെ വിവിധ വിഭാഗങ്ങളിൽ തൊഴിൽ നേടാനുള്ള യോഗ്യത
പ്രത്യേക പരിശീലനങ്ങൾ-
- ഇന്റർവ്യൂ പരിശീലനം
- ഇംഗ്ലീഷ് ഭാഷാ പരിശീലനം
- വ്യക്തിത്വ വികസന പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- ഇൻറേൺഷിപ്പ് സൗകര്യം
- യു.കെ സർട്ടിഫിക്കേഷൻ
- പ്ലേസ്മെന്റ് സഹായം (100% പ്ലേസ്മെന്റ് അസിസ്റ്റൻസ്)
അഡ്മിഷൻ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 9074874208 എന്ന നമ്പറിൽ ബന്ധപ്പെടാം.
ക്ലാസുകൾ നടക്കുന്നത് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ആണ്.
വാട്സാപ്പിൽ കോഴ്സിന്റെ വിവരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


