കവി സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം രാധാകൃഷ്ണന്‍ കുന്നുംപുറത്തിന് സമ്മാനിച്ചു

Attingal vartha_20260223_231023_0000

നാവായിക്കുളം : കവിയും സാംസ്കാരികപ്രവർത്തകനുമായിരുന്ന സാംബശിവൻ മുത്താനയുടെ ഓർമ്മയ്ക്കായി നാവായിക്കുളം മലയാളവേദി നൽകി വരുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരം കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറത്തിന് സമ്മാനിച്ചു.

നാവായിക്കുളം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനി പുരസ്ക്കാരം സമ്മാനിച്ചു. കവി ഓരനല്ലൂർ ബാബു അധ്യക്ഷനായി. സുരേന്ദ്രൻ,ഷാനവാസ് പോങ്ങനാട്, കവി മടവൂർ സുരേന്ദ്രൻ,വിളക്കുടി രാജേന്ദ്രൻ, ചന്ദ്രസേനൻ മിതൃമ്മല,ഡോ.അശോക് ശങ്കര്‍,പെരിനാട് സദാനന്ദന്‍പിള്ള തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!