
കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ കേരളയാത്രയിൽ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ച നിർദേശങ്ങൾ അടങ്ങിയ വികസന രേഖ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രിയദർശിനിക്കു സമർപ്പിച്ചു.
വൈസ് പ്രസിഡന്റ് ബി പി മുരളി വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് ചെയർമാൻ ഡോക്ടർ ആർ ഷൈജു, ജില്ല പഞ്ചായത്ത് മെമ്പർ നബീൽ കല്ലമ്പലം, കേരള മുസ്ലിം ജമാഅത് ജില്ല ഭാരവാഹികളായ അഡ്വ കെ എച്ച് എം മുനീർ, എം എം റാഫി, ജാബിർ ഫാളിലി തുടങ്ങിയവർ പങ്കെടുത്തു


