കല്ലമ്പലത്ത് ഫ്ലോർ മില്ലിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Attingal vartha_20260303_162131_0000

കല്ലമ്പലം: കല്ലമ്പലത്ത് ഫ്ലോർ മില്ലിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി അവസരം.

20 മുതൽ 60 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പുട്ട്പൊടി , അരിപ്പൊടി എന്നിവ  തയ്യാറാക്കുന്നതിനു മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ജോലി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 7510229292

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!