
കല്ലമ്പലം: കല്ലമ്പലത്ത് ഫ്ലോർ മില്ലിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ജോലി അവസരം.
20 മുതൽ 60 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പുട്ട്പൊടി , അരിപ്പൊടി എന്നിവ തയ്യാറാക്കുന്നതിനു മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
ജോലി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 7510229292


