മൈലം ഗവ. ജിവി രാജ സ്‌പോര്‍ട്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി അനുവദിച്ച സ്‌കൂള്‍ ബസ് ജി. സ്റ്റീഫന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് ബസ് അനുവദിച്ചത്.