പാലുവള്ളി സ്കൂളിൽ വർണ കൂടാരം ഉദ്ഘാടനം ചെയ്തു.

Attingal vartha_20260303_212629_0000

നന്ദിയോട് പാലുവള്ളി ഗവ.യു.പി സ്കൂളിൽ എസ്.എസ് കെ സ്റ്റാർസ് പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച പ്രീപ്രൈമറി വിഭാഗത്തിലെ വർണ്ണകൂടാരത്തിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവ്വഹിച്ചു.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പേരയം ജയൻ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജി.കോമളം,പ്രതീഷ് റ്റി, ഗ്രാമപഞ്ചയത്ത് അംഗം അരുൺ എസ് ബി, പിന്നണി ഗായകൻ ജാസീ ഗിഫ്റ്റ്, സ്കൂൾ പ്രഥമാധ്യാപിക അനീസ, പി.റ്റി എ പ്രസിഡൻ്റ് സജീഷ് എസ് എസ്
തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!