
ആറ്റിങ്ങൽ : സ്വർണാഭരണങ്ങളുടെ വിശാലമായ ശേഖരവുമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ സ്ഥാപനമായ ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ് പുതിയ ഡിസൈൻ സ്വർണാഭരണങ്ങളുമായി വീണ്ടും ശ്രദ്ധേയമാകുന്നു. ആധുനിക ട്രെൻഡുകൾക്കും പാരമ്പര്യ ശൈലികൾക്കും അനുസരിച്ച് തയ്യാറാക്കിയ സ്വർണാഭരണങ്ങൾ ഹമാര ചോയ്സിൽ ലഭ്യമാണ്.

സ്വർണാഭരണ രംഗത്ത് വിശ്വാസ്യതയും മികച്ച സേവനവും ഉറപ്പുനൽകുന്ന ഹമാര ചോയ്സ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. വിവാഹം പോലുള്ള പ്രത്യേക അവസരങ്ങൾക്കായി വലിയ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും വലിയ ഹോൾസെയിൽ ഡീലർമാരായത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ ലഭ്യമാക്കാൻ കഴിയുന്നു എന്ന് ഹമാര ചോയ്സ് മാനേജ്മെന്റ് വളരെ അഭിമാനത്തോടെ പറയുന്നു. കേരള മോഡൽ ആഭരണങ്ങൾക്ക് 1.9%,നഗാസ് കളക്ഷൻ 6.9% എന്നിങ്ങനെ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ വാങ്ങാം. ഇത് കൂടാതെ വിവിധ തരം മോഡലുകൾ ഇവിടെ ലഭ്യമാണ്.
ഹമാര ചോയ്സ്, കച്ചേരി നട, ആറ്റിങ്ങൽ – 9526335916


