ശാർക്കര ദേവീമാഹാത്മ്യം സംഗീത ആൽബം പുറത്തിറങ്ങി

Attingal vartha_20260306_160410_0000

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ ‘ശാർക്കരദേവീമാഹാത്മ്യം’ പുറത്തിറക്കി. ക്ഷേത്ര മേൽശാന്തി വടക്കേപാച്ചമംഗലത്ത് ഇല്ലം കെ.ശങ്കരൻ നമ്പൂതിരിപ്പാട് പ്രകാശനം നിർവ്വഹിച്ചു. ക്ഷേത്രോപദേശകസമിതി പ്രസിഡൻ്റ് ശങ്കർ ശ്രീകുമാർ ഏറ്റുവാങ്ങി. സുധീഷ്കുമാർ, പ്രദീപ്. ആർ.പി.,ശംബു .എസ്. പി, കെ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം നൽകിയത് കേരളപുരം ശ്രീകുമാറാണ്. അഖിലേഷ് രാധാകൃഷ്ണൻ ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിച്ചു.ആർ & ആർ ഫ്രെയിമിൻ്റെ ബാനറിൽ ബി.രാധമ്മ നിർമ്മിച്ച ആൽബത്തിന്റെ ആലാപനവും സംവിധാനവും കെ. രാജേന്ദ്രനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!