പോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരി കോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്. പിന്നിലിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.