കിഴുവിലം വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം പൊതുയോഗം നടന്നു

Attingal vartha_20260308_163730_0000

കിഴുവിലം വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം പൊതുയോഗം നടന്നു. പ്രസിഡണ്ട് മണികണ്ഠൻ നായർ അധ്യക്ഷനായി. സെക്രട്ടറി വിമൽ സ്വാഗതം പറഞ്ഞു, ജോയിൻ സെക്രട്ടറി ശാന്തി .വി. കെ ആശംസ പ്രസംഗം നടത്തി. പറഞ്ഞു. ട്രഷറർ രവീന്ദ്രൻ നായർ നന്ദി പറഞ്ഞു. സർക്കാർ സർവ്വീസിൽ പ്രവേശിച്ച ജഗദ് കൃഷ്ണ, രമ്യ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!