ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

Attingal vartha_20260308_180616_0000

ചിറയിന്‍കീഴ് മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകള്‍ക്കായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. കിഴുവല്ലം, വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പഞ്ചായത്തുകൾക്കായി ജലനിതരണത്തിനായുള്ള നിലവിലുള്ള പദ്ധതി അപര്യാപ്തമായതിനാൽ 19.87 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ്.

കേരളത്തിലെ ഓരോ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളുടെ മറ്റൊരു സുപ്രധാന നാഴിക കല്ലാണ് ചിറയിൻകീഴ് മണ്ധലത്തിൽ പൂർത്തിയാക്കിയിരിക്കുന്നതെന്ന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദേശത്തിൽ പറഞ്ഞു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വി.ശശി എംഎല്‍എ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ​ഗീത സുരേഷ്, കിഴുവിലം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ എ, വാട്ടർ അതോറിറ്റ് ബോർഡ് അം​ഗം ആർ.സുഭാഷ്,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!