കേരളാ മുസ്ലിം ജമാഅത്ത് വർക്കല സോൺ കമ്മിറ്റി ബദർ അനുസ്മരണവും ഇഫ്ത്താർ കിറ്റ് വീതരണവും നടത്തി

Attingal vartha_20260309_181353_0000

ആറ്റിങ്ങൽ: കേരള മുസ്ലിം ജമാഅത്ത് വർക്കല സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദർ അനുസ്മരണവും നൂറോളം വരുന്ന മദ്രസ അധ്യാപകർക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

സോൺ പ്രസിഡണ്ട് കെ കെ മൻസൂറിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കെ എം ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ജാബിർ ഫാളിലി ബദർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഉപാധ്യക്ഷൻ അഡ്വ: കെ എച്ച് എം മുനീർ, ശരീഫ് സഖാഫി, മുഹമ്മദ് റാഫി ആലങ്കോട്, അബ്ദുൽ കരീം മാസ്റ്റർ കപ്പാംവിള, ഫള്ലുദ്ദീൻ ഫൈസി, ഷുക്കൂർ മുസ്ലിയാർ, ഷാജഹാൻ കപ്പാംവിള എന്നിവർ സംസാരിച്ചു. സോൺ ജനറൽ സെക്രട്ടറി എസ് മുഹമ്മദ് റാഫി സ്വാഗതവും സക്കീർ ബിസ്മി നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!