വിഷു – അക്ഷയ തൃതീയ പ്രത്യേക ഓഫർ: സ്വർണം സ്വന്തമാക്കാൻ ഹമാര ചോയ്സിന്റെ മികച്ച അവസരം

Attingal vartha_20260313_151548_0000

ആറ്റിങ്ങൽ : വിഷുവിനെയും അക്ഷയ തൃതീയയെയും മുന്നോടിയായി പ്രമുഖ സ്വർണാഭരണ വ്യാപാര സ്ഥാപനമായ ഹമാര ചോയ്സ് ഗോൾഡ് & ഡയമണ്ട്സ് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുമായി എത്തുന്നു. 2026 ഏപ്രിൽ 14 മുതൽ 20 വരെ നടക്കുന്ന വിഷു അക്ഷയ തൃതീയ ഓഫറിന്റെ ഭാഗമായി സ്വർണം വാങ്ങാൻ പ്രത്യേക അഡ്വാൻസ് ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.

ഓഫറിന്റെ ഭാഗമായി 1 ഗ്രാം സ്വർണം ബുക്ക് ചെയ്യാൻ 5000 രൂപ മാത്രം അടച്ചാൽ മതിയാകും. ഇതിലൂടെ അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്കിംഗ് ചെയ്ത് വില ഉറപ്പാക്കാനുള്ള മികച്ച അവസരമാണ് ലഭിക്കുന്നത്.

സ്വർണം സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കരുതപ്പെടുന്ന അക്ഷയ തൃതീയ ദിനത്തിൽ സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹമാര ചോയ്സ് അവതരിപ്പിക്കുന്ന ഈ ഓഫർ ഏറെ ഗുണകരമാകും.

കൂടാതെ, എറണാകുളം നഗരത്തിൽ ഹമാര ചോയ്സിന്റെ പുതിയ ഷോറൂം ഉടൻ തുറക്കാനിരിക്കുകയാണ്. കേരളത്തിലെ വിവിധ നഗരങ്ങളിൽ വിശ്വാസ്യതയും മികച്ച സേവനവും കൊണ്ട് ശ്രദ്ധ നേടിയ ഹമാര ചോയ്സ്, ഉയർന്ന നിലവാരമുള്ള സ്വർണാഭരണങ്ങളും ഡയമണ്ട് കളക്ഷനുകളും ഉപഭോക്താക്കൾക്ക് നൽകുന്ന സ്ഥാപനമാണ്.

ആറ്റിങ്ങൽ: 9526335916

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!