
ആറ്റിങ്ങൽ: പച്ചക്കറിക്ക് വൻ വിലക്കുറവുമായി രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ് ഹൈപ്പർ മാർക്കറ്റ്. മാർച്ച് 19, 20 തീയതികളിൽ (ഇന്നും , നാളെയും ) നടക്കുന്ന ഈ ഓഫറിൽ ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
വിലക്കുറവ് പട്ടികയിൽ പ്രധാനമായി ഉൾപ്പെടുന്നവ:
തക്കാളി 1 കിലോ ₹28, ഇഞ്ചി 500 ഗ്രാം ₹29, പച്ചമുളക് 250 ഗ്രാം ₹9, സാമ്പാർ മുളക് 250 ഗ്രാം ₹20, സവാള 5 കിലോ ₹99, കൊച്ചുള്ളി 1 കിലോ ₹29, വെളുത്തുള്ളി 250 ഗ്രാം ₹36, സലാഡ് വെള്ളരി 500 ഗ്രാം ₹19, ക്യാപ്സിക്കം 500 ഗ്രാം ₹25, നാരങ്ങ 500 ഗ്രാം ₹59, കാരറ്റ് 500 ഗ്രാം ₹23, ബീൻസ് 250 ഗ്രാം ₹16 എന്നിവയാണ് പ്രധാന ഓഫറുകൾ.
ഇതുകൂടാതെ മല്ലിയില, പുതിന ഇല, കറിവേപ്പില എന്നിവ 250 ഗ്രാം ₹15 നിരക്കിൽ ലഭ്യമാകുമ്പോൾ, പൈനാപ്പിൾ 1 കിലോയ്ക്ക് ₹63 എന്ന പ്രത്യേക വിലയിൽ വിൽപ്പനയ്ക്കുണ്ട്.
രാജകുമാരി ഡേ ടു ഡേ ഷോപ്പിംഗ് ഹൈപ്പർ മാർക്കറ്റിന്റെ കല്ലമ്പലം, പരിപ്പള്ളി, ആറ്റിങ്ങൽ (മൂന്നുമുക്കു) ശാഖകളിൽ ഓഫർ ലഭ്യമാണ്.
₹999-ൽ കൂടുതൽ വാങ്ങുന്നവർക്ക് 5 കിലോമീറ്റർ പരിധിയിൽ സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9778416002.
ടോൾ ഫ്രീ നമ്പർ: 1800 1200 916.



