കിളിമാനൂരിൽ കുളങ്ങര എം. രാമകൃഷ്ണപിള്ള നിര്യാതനായി

Attingal vartha_20260321_220346_0000

കിളിമാനൂർ: കിളിമാനൂർ വാലഞ്ചേരി കുളങ്ങര വീട്ടിൽ എം. രാമകൃഷ്ണപിള്ള (78) നിര്യാതനായി.

കുളങ്ങര ട്രാവൽസിന്റെയും ഉണ്ണികൃഷ്ണൻ ബസ് സർവീസിന്റെയും ഉടമസ്ഥനായിരുന്നു. മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്ന അദ്ദേഹം തിരുവനന്തപുരം നഗരത്തിലും നാട്ടിലുമായി 15-ൽ പരം ബസുകൾ സർവീസ് നടത്തി വരികയായിരുന്നു.

ഭാര്യ: ടി. രാധിക.
മക്കൾ: ഡോ. മീര ആർ, മിഥുൻ.
മരുമക്കൾ: ഡോ. അമിത് നാരായൺ, ഡോ. മീനാക്ഷി.
കൊച്ചുമക്കൾ: അലങ്കൃത, നൈനിക.
സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!