ആറ്റിങ്ങൽ ഗവ മോഡൽ പ്രീ പ്രൈമറി സ്കൂൾ വാർഷികാഘോഷം

Attingal vartha_20260401_135939_0000

ആറ്റിങ്ങൽ ഗവ മോഡൽ പ്രീ പ്രെമറി സ്കൂൾ വാർഷികാഘോഷം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് എസ്. കൃഷ്ണദാസ് അധ്യക്ഷനായി. സ്കൂൾ പ്രഥമ അധ്യാപിക ലിജി.സി സ്വാഗതം ആശംസിച്ചു.

വാർഡ് കൗൺസിലർ പി.എസ് കിരൺ, സ്കൂൾ രക്ഷാധികാരി മാധവൻ നായർ, സ്കൂൾ അധ്യാപിക അർച്ചന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആറ്റിങ്ങൽ ഗവ മോഡൽ പ്രീ പ്രെമറി സ്കൂളിൽ 30 വർഷത്തെ സർവ്വീസിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പ്രഥമ അധ്യാപിക ലീജ. സി യെ . ചടങ്ങിൽ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!