ആറ്റിങ്ങൽ വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സോമകുമാറിന്റെ മാതാവ് നിര്യാതയായി

Attingal vartha_20260423_085536_0000

ആറ്റിങ്ങൽ വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സോമകുമാറിന്റെ മാതാവ്  ആറ്റിങ്ങൽ തച്ചൂർകുന്ന് ശ്രീ സായിൽ പി. പൊന്നമ്മ(93 ) നിര്യതയായി.

പരേതനായ സോമരാജിന്റെ ഭാര്യയാണ്.

മക്കൾ: സോമലത, സോമകുമാർ, അനിൽകുമാർ, ഓമനക്കുട്ടൻ, ജയകുമാർ (പരേതൻ).

മരുമക്കൾ: പ്രകാശ് ബാബു(പരേതൻ), കലാ സോമകുമാർ,ഷീജ, ഷൈന,ഷീജ.

സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക് ( വാരിക്കാട്ട് വീട്, തിരുമുല്ലവാരം, കൊല്ലം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!