ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് സമാധിയായി

Attingal vartha_20260425_095326_0000

ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ്(87) സമാധിയായി. പുലർച്ചെ 3:55 ആയിരുന്നു സമാധി. പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ വൈകുന്നേരം 5 മണിക്ക് നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!