പെരുമാതുറയിൽ കാർ ഓട്ടോയിലിടിച്ച് അപകടം

Attingal vartha_20260425_205951_0000

പെരുമാതുറ തീരദേശ പാതയിൽ കാർ ഓട്ടോയിലിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് സമീപത്തെ കടയുടെ ബോർഡിൽ ഇടിച്ചു നിന്ന്. കാറിനും ഓട്ടോയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

​സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാലും, ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!