
ചിറയിൻകീഴിൽ വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭവനചന്ദ്രൻ (64)നാണ് കടിയേറ്റത്. ഇന്ന് രാവിലെ വീടിന് പുറത്തുവച്ചാണ് ഭുവന ചന്ദ്രന്റെ കാലിന് കടിയേറ്റത്.ഉടൻ തന്നെ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

