കിഴുവിലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ
യുവാവ് മുങ്ങിമരിച്ചു.ചെറുവള്ളിമുക്ക് തോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരണപ്പെട്ടത്. വൈകുന്നേരം കിഴുവിലം കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം.