
പാലോട് തെന്നൂർ ജവഹർ ഗവ എൽ.പി.എസ് പ്രവേശനോത്സവം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്അക്ഷര അധ്യക്ഷയായി.
ഹെഡ്മിസ്ട്രസ് സുജാറാണി ആർ.എസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം ഷീജ
എസ് എം സി ചെയർമാൻ അനി സാന്ദ്രലയം. എന്നിവർ ആശംസ പ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി സുറുമി.എസ്.നന്ദിപറഞ്ഞു.


