കൊല്ലം സ്റ്റോറീസിന്റെ ഡയറക്ടർ ആശ അജിരാജിന്റെ മാതാവ് സൂര്യകുമാരി അമ്മ അന്തരിച്ചു

Attingal vartha_20260615_123806_0000

ആറ്റിങ്ങൽ വാർത്തയുടെ സഹോദര സ്ഥാപനമായ കൊല്ലം സ്റ്റോറീസിന്റെ ഡയറക്ടർ (ഏഷ്യാവിഷൻ ഗ്രൂപ്പ് ) ആശ അജിരാജിന്റെ മാതാവ് സൂര്യകുമാരി അമ്മ (73) അന്തരിച്ചു.

കൊല്ലം വലിയകാവിൽ പരേതനായ കൃഷ്ണമേനോന്റെ ഭാര്യയാണ്.

മക്കൾ :ദിലീപ്, ദിനേശ്, ആശ

മരുമക്കൾ : അഡ്വ.അജിരാജ്, മിനി, കാരുണ്യ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!