വെള്ളല്ലൂർ വിവേകോദയം യു. പി എസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.

Attingal vartha_20260630_210938_0000

കിളിമാനൂർ വെള്ളല്ലൂർ വിവേകോദയം യു. പി എസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.

വായനാവാരാഘോഷസമാപനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാ സംഗമം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഷീജ.പി അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് ആശാ ദേവി സ്വാഗതം പറഞ്ഞു.രമ്യ ആർ. ചന്ദ്രൻ ,കുമാരി ദിയ എം.എസ് എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!