
കിളിമാനൂർ: അക്കൗണ്ടിംഗ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങൾ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കും, ബിരുദ പഠനം പൂർത്തിയാക്കിയവർക്കും, +2 കഴിഞ്ഞവർക്കും, കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്കുമായി കിളിമാനൂർ മാർക്കറ്റ് റോഡിലുള്ള Elixer Institute of Accounting-ൽ ഓഫ്ലൈൻ, ഓൺലൈൻ അക്കൗണ്ടിംഗ് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
അടിസ്ഥാനം മുതൽ പഠിപ്പിക്കുന്നതിനാൽ
കോമേഴ്സ് ബാക്ക്ഗ്രൗണ്ട് ഇല്ലാത്തവർക്കും കോഴ്സിൽ ചേരാം എന്നുള്ളതാണ് പ്രത്യേകത.
ടാലി (Tally), സേജ് 50 (Sage 50), ക്വിക്ബുക്സ് (QuickBooks), എക്സൽ (Excel), സോഹോ ബുക്സ് (Zoho Books), പവർ ബി ഐ (Power BI) എസ്എപി ബിസിനസ് വൺ (SAP Business One) തുടങ്ങിയ ആധുനിക അക്കൗണ്ടിംഗ് സോഫ്റ്റ്വെയറുകളിലാണ് പരിശീലനം നൽകുന്നത്.
കൂടാതെ ജി എസ് ടി ഫയലിംഗ് , യുഎഇ വാറ്റ് ഫയലിംഗ്, വിദേശ രാജ്യങ്ങളിലെ അക്കൗണ്ടിംഗ് വർക്കുകൾ എന്നിവയിലും പരിശീലനം ലഭിക്കും
കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനത്തിനും (Practical Training) പ്ലേസ്മെന്റ് അസിസ്റ്റൻസിനും പ്രത്യേക പ്രാധാന്യം നൽകുന്നതായി സ്ഥാപനം അറിയിച്ചു. അക്കൗണ്ടിംഗ് രംഗത്ത് പ്രൊഫഷണൽ കരിയർ ആഗ്രഹിക്കുന്നവർക്ക് പരിചയസമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും:
8921869702 | 9947769758
സ്ഥലം: Elixer Institute of Accounting,
Market Road, Kilimanoor.


