വെഞ്ഞാറമൂട് എം.എ.കെ.എ.എം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ ഗണിത അധ്യാപക ഒഴിവ്

Attingal vartha_20260801_084905_0000

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് എം.എ.കെ.എ.എം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ (സീനിയർ സെക്കൻഡറി) ഗണിത അധ്യാപക തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എം.എസ്.സി/ബി.എസ്.സി (മാത്തമാറ്റിക്സ്) യോഗ്യതയും ബി.എഡ് നിർബന്ധമായും ഉണ്ടായിരിക്കണം. ഗണിത വിഷയത്തിൽ മികച്ച അറിവും വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച് പഠിപ്പിക്കാനുള്ള കഴിവും ഉള്ളവർക്കാണ് അവസരം.

താൽപര്യമുള്ളവർ ബയോഡാറ്റ (സി.വി) സ്കൂൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ കൂടുതൽ വിവരങ്ങൾക്ക് 9567463804 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
വിലാസം:
എം.എ.കെ.എ.എം ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ (സീനിയർ സെക്കൻഡറി),
വെഞ്ഞാറമൂട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!