കല്ലമ്പലത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

Attingal vartha_20260808_144838_0000

കല്ലമ്പലത്ത് കാറിനുള്ളിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

 ഏകദേശം അഞ്ചു ചാക്കുകളാണ് റോഡിന് സമീപത്തായി നിർത്തിയിട്ടിരുന്ന  വാഹനത്തിൽ ഉണ്ടായിരുന്നത്.  കല്ലമ്പലം സ്വദേശി നാസർ ആണ് പിടിയിലായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!