
ആറ്റിങ്ങൽ : മൂന്ന് പതിറ്റാണ്ടിലേറയായി ജനങ്ങളുടെ വിശ്വാസമായി മാറിയ അറേബ്യൻ ഫാഷൻ ജുവലറി ഇതാ ജില്ലയിൽ ആദ്യമായി ഡയമണ്ട് ആഭരണങ്ങൾക്ക് മാത്രമായി എക്സ്ക്ലൂസീവ് ഷോറൂം തുറക്കുന്നു. ആലംകോട് അറേബ്യൻ ജുവലറിയിൽ നാളെ ഓഗസ്റ്റ് 15നു രാവിലെ 11 മണിക്ക് സിനിമ താരം വീണ നന്ദകുമാർ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന ദിവസം പങ്കെടുക്കുന്നവരിൽ നിന്നും തെരെഞ്ഞെടുക്കുന്ന 4 പേർക്കായി 1 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 50% ഡിസ്കൗണ്ടും 5000 രൂപ മുതലുള്ള പർച്ചേസുകൾക്ക് നറുക്കെടുപ്പില്ലാതെ തന്നെ ഗൃഹോപകരണങ്ങൾ ഉറപ്പായും സമ്മാനമായി ലഭിക്കും.
എവിടെ നിന്ന് വാങ്ങിയ ഡയമണ്ട് ആഭരണങ്ങളും സ്റ്റോണും സൗജന്യമായി ക്വാളിറ്റി ടെസ്റ്റ് നടത്താനുള്ള ലാബ് ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കും.


