സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗവ എൽപിഎസ് കിളിമാനൂർ

Attingal vartha_20260815_210056_0000

കിളിമാനൂർ : രാജ്യമാകെ 80ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്നോടൊപ്പം കിളിമാനൂർ ഗവ എൽപിഎസും വർണ്ണാഭമായി ആഘോഷിച്ചു.സ്കൂൾ പ്രഥമാധ്യാപിക ജോയ്സൺ എബ്രഹാം പതാക ഉയർത്തി.ബിപിസി കെ നവാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.പി ടി എ പ്രസിഡൻറ് എം എസ് അരുൺ,വൈസ് പ്രസിഡൻറ് ഡോ. വി ആർ ശ്രീലക്ഷ്മി എന്നിവർ ആശംസകൾ പറഞ്ഞു. ദേശഭക്തിഗാനം, കുട്ടികൾക്കായി സ്വാതന്ത്ര്യദിന പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

ചിത്രം :സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കിളിമാനൂർ ഗവ എൽപിഎസിൽ ഒത്തുകൂടിയ കുട്ടികളും രക്ഷകർത്താക്കളും അധ്യാപകർക്കൊപ്പം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!