നെടുമങ്ങാട്: ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വീട്ടമ്മ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. നെടുമങ്ങാട് കരിപ്പൂര് തടത്തരികത്തു വീട്ടിൽ എൽ.ദിവ്യയെ(30)യാണ് നെടുമങ്ങാട് സി.ഐ. രാജേഷും സംഘവും അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
.