കല്ലമ്പലം മുത്താനയില്‍ തിരുവോണ ദിനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Attingal vartha_20260826_205759_0000

കല്ലമ്പലം  മുത്താനയില്‍ തിരുവോണ ദിനത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്.

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ മുത്താന കൊച്ചാരുംപൊയ്കയില്‍ ആണ് സംഭവം. 19 കാരനാണു പ്രതി എന്നാണ് റിപ്പോർട്ട്‌

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!