ഫ്രാക്കിൻ്റെ അദ്ധ്യാപക ദിനാഘോഷം

Attingal vartha_20260906_205228_0000

കിളിമാനൂർ :അദ്ധ്യാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ അദ്ധ്യാപകർക്ക് ആദരവ് നൽകി.

വാലഞ്ചേരി റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളും സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയവരുമായ മോഹനൻ വാലൻ ചേരി, എൻ.ഹരികൃഷ്ണൻ എന്നിവരെയും കടവിള റസിഡൻ്റ്സ് അസോസിയേഷൻ അംഗമായ രജിത് കുമാറിനുമാണ് ആദരവ് നൽകിയത്.

പ്രസിഡൻ്റ് എം.എസ്. പ്രേംചന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ രക്ഷധികാരികളായ ജി.ചന്ദ്ര ബാബു, ടി.ചന്ദ്രബാബു സെക്രട്ടറി ഹരീഷ് കുമാർ, ട്രഷറർ സുഭാഷ്, ചന്ദ്രൻപിള്ള, ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. രാജുകുമാർ സ്വാഗതവും അജികുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!