
വർക്കല: വർക്കല പുത്തൻചന്ത മിഷൻ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഡിസ്നി ബേബിഷോപ്പ് & സൈക്കിൾസ് സ്ഥാപനത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. സെയിൽസിൽ പ്രാവീണ്യവും പരിചയവുമുള്ള സ്റ്റാഫിനെയാണ് ആവശ്യമുള്ളത്.
വർക്കലയിൽ 2010 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിസ്നി ബേബിഷോപ്പ് & സൈക്കിൾസ്. സൈക്കിൾ, ട്രൈസൈക്കിൾ, കളിപ്പാട്ടങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ക്രാഡിൽ, പ്രാം, നവജാത ശിശുക്കൾക്കുള്ള ആക്സസറികൾ, ടോയ് കാർ, ടോയ് ബൈക്ക് തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
താൽപര്യമുള്ളവർ ബന്ധപ്പെടുക:
0470 2601110
9744444428, 8590944428
സ്ഥലം: മിഷൻ ആശുപത്രിക്ക് സമീപം, പുത്തൻചന്ത, വർക്കല.


