എം.എസ്‌.സി ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി ഗൗരി ബി.കെ

Attingal vartha_20260911_134609_0000

വെഞ്ഞാറമൂട്:  കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനിയായ ഗൗരി ബി.കെ.യ്ക്ക് കേരള സർവകലാശാല എം.എസ്‌.സി ബയോകെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക്.

വെഞ്ഞാറമൂട് ശിവഗംഗയിൽ ആർ. ഭുവനേന്ദ്രന്റെയും ആർ.എസ്. കവിതയുടെയും മകളാണ് ഗൗരി ബി.കെ. മികച്ച അക്കാദമിക് നേട്ടത്തിലൂടെയാണ് ഗൗരി സർവകലാശാല തലത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!