ചലച്ചിത്ര പ്രതിഭ പുരസ്കാരം ടൈറ്റസ് ആറ്റിങ്ങൽ ഏറ്റുവാങ്ങി

Attingal vartha_20260914_170049_0000

തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതിയുടെ ചലച്ചിത്ര പ്രതിഭ പുരസ്കാരം ടൈറ്റസ് ആറ്റിങ്ങൽ ഗായകൻ ജി വേണുഗോപാലിൽ നിന്നും ഏറ്റുവാങ്ങി.

ടൈറ്റസ് നിർമ്മിച്ച അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു.
ഈ സിനിമ ടൈറ്റസിനെ സിനിമാരംഗത്ത് ശ്രദ്ധേയനുമാക്കി.
ഗാനരചന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടൈറ്റസ് ആറ്റിങ്ങൽ സജീവമാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!