
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ–ഐ.എം.സി (IMC)യിൽ ഒരു വർഷത്തെ ഫയർ & സേഫ്റ്റി എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
തൊഴിൽ സാധ്യതകൾക്ക് പുതിയ വാതിലുകൾ തുറക്കുന്ന ഈ പ്രൊഫഷണൽ കോഴ്സിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും പ്രായോഗിക പഠനവും അംഗീകൃത സർട്ടിഫിക്കേഷനും ഉൾപ്പെടുന്നു.
പ്രധാന സർട്ടിഫിക്കേഷനുകൾ
• Govt. ITI–IMC Certificate
• SRC Kerala Certificate
• IOSH UK Certification
പ്രായോഗിക പരിശീലനത്തിന് പ്രത്യേക പ്രാധാന്യം നൽകി, വിദ്യാർത്ഥികളെ വിവിധ വ്യവസായ മേഖലകളിലെ തൊഴിൽ അവസരങ്ങൾക്ക് സജ്ജരാക്കുന്ന രീതിയിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ആർക്കെല്ലാം അപേക്ഷിക്കാം?
SSLC | Plus Two | ITI | Diploma | Degree യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തൊഴിൽ സാധ്യതകൾ
കോഴ്സ് പൂർത്തിയാക്കിയവർക്ക് Safety Officer, Fire Officer, HSE Supervisor, Safety Inspector തുടങ്ങിയ മേഖലകളിൽ കരിയർ അവസരങ്ങൾ തേടാം.
Oil & Gas | Construction | Manufacturing | Industrial & Corporate Sectors ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ മേഖലകളിൽ Fire & Safety professionals-ന് തൊഴിൽ സാധ്യതകളുണ്ട്.
പരിമിത സീറ്റുകൾ മാത്രം!
അഡ്മിഷൻ ലഭിക്കാതെ കാത്തിരിക്കുന്നവർക്ക് ഇത് നിങ്ങളുടെ കരിയർ ആരംഭിക്കാനുള്ള അവസരമായിരിക്കാം.
സീറ്റുകൾ പരിമിതമായതിനാൽ അഡ്മിഷൻ ഉറപ്പാക്കാൻ ഉടൻ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: 8111806626


