
ആറ്റിങ്ങൽ: മാരുതി സുസുക്കി നെക്സ പോപ്പുലർ വെഹിക്കിൾസ് & സെർവിസിസിന്റെ വിവിധ ശാഖകളിലേക്ക് തൊഴിൽ അവസരങ്ങൾ.
ടീം ലീഡർ , റിലേഷൻഷിപ് മാനേജർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വർക്കല, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി +91 81294 87683 എന്ന നമ്പറിൽ ബന്ധപ്പെടാം.


